30 lines
1.9 KiB
Markdown
30 lines
1.9 KiB
Markdown
# ശക്തി പ്രാപിച്ചു
|
||
|
||
അവര്‍ വളരുവാന്‍ ദൈവം ഇടയാക്കി.
|
||
|
||
# കര്‍ത്താവിന്‍റെ ഭയത്തില്‍ നടക്കുക
|
||
|
||
കര്‍ത്താവിനെ ബഹുമാനിക്കുന്നത് തുടരുക.
|
||
|
||
# പരിശുദ്ധാത്മാവിന്‍റെ ആശ്വാസത്തില്‍
|
||
|
||
പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുക
|
||
യും പ്രചോദിപ്പിക്കുകയും ചെയ്തു.
|
||
|
||
# ആ പ്രദേശം മുഴുവനും
|
||
|
||
പത്രോസ് യഹൂദ്യ, ഗലീല, ശമര്യ തുടങ്ങിയ എല്ലാ സ്ഥലങ്ങ
|
||
ളിലുമുള്ള പല വിശ്വാസികളെയും സന്ദര്‍ശിച്ചു എന്നത് അതിശയോക്തിയായി
|
||
പ്രസ്താവിച്ചിരിക്കുന്നു.[അതിശയോക്തി]
|
||
|
||
# ദൈവജനം
|
||
|
||
യേശുക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം വിശ്വസിച്ച മനുഷ്യര്‍ എന്നതിന്
|
||
പകരം ഉപയോഗിക്കുന്ന പദപ്രയോഗമാണ്.[കാണുക:പകരപദം].
|
||
|
||
# ലുദ്ദ
|
||
|
||
ലുദ്ദ എന്നത് യോപ്പയില്‍ നിന്നും18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെ
|
||
യ്യുന്ന പട്ടണമാണ്, ആ നഗരത്തിനു പഴയനിയമത്തിലും പുതിയ യിസ്രായേലിലും
|
||
ലോദ് എന്നാണ് വിളിക്കുന്നത്.
|