ml_tn/act/09/31.md

1.9 KiB
Raw Permalink Blame History

ശക്തി പ്രാപിച്ചു

അവര്‍ വളരുവാന്‍ ദൈവം ഇടയാക്കി.

കര്‍ത്താവിന്‍റെ ഭയത്തില്‍ നടക്കുക

കര്‍ത്താവിനെ ബഹുമാനിക്കുന്നത്‌ തുടരുക.

പരിശുദ്ധാത്മാവിന്‍റെ ആശ്വാസത്തില്‍

പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുക യും പ്രചോദിപ്പിക്കുകയും ചെയ്തു.

ആ പ്രദേശം മുഴുവനും

പത്രോസ് യഹൂദ്യ, ഗലീല, ശമര്യ തുടങ്ങിയ എല്ലാ സ്ഥലങ്ങ ളിലുമുള്ള പല വിശ്വാസികളെയും സന്ദര്‍ശിച്ചു എന്നത് അതിശയോക്തിയായി പ്രസ്താവിച്ചിരിക്കുന്നു.[അതിശയോക്തി]

ദൈവജനം

യേശുക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം വിശ്വസിച്ച മനുഷ്യര്‍ എന്നതിന് പകരം ഉപയോഗിക്കുന്ന പദപ്രയോഗമാണ്.[കാണുക:പകരപദം].

ലുദ്ദ

ലുദ്ദ എന്നത് യോപ്പയില്‍ നിന്നു18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെ യ്യുന്ന പട്ടണമാണ്, ആ നഗരത്തിനു പഴയനിയമത്തിലും പുതിയ യിസ്രായേലിലും ലോദ് എന്നാണ് വിളിക്കുന്നത്‌.