# ശക്തി പ്രാപിച്ചു അവര്‍ വളരുവാന്‍ ദൈവം ഇടയാക്കി. # കര്‍ത്താവിന്‍റെ ഭയത്തില്‍ നടക്കുക കര്‍ത്താവിനെ ബഹുമാനിക്കുന്നത്‌ തുടരുക. # പരിശുദ്ധാത്മാവിന്‍റെ ആശ്വാസത്തില്‍ പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുക യും പ്രചോദിപ്പിക്കുകയും ചെയ്തു. # ആ പ്രദേശം മുഴുവനും പത്രോസ് യഹൂദ്യ, ഗലീല, ശമര്യ തുടങ്ങിയ എല്ലാ സ്ഥലങ്ങ ളിലുമുള്ള പല വിശ്വാസികളെയും സന്ദര്‍ശിച്ചു എന്നത് അതിശയോക്തിയായി പ്രസ്താവിച്ചിരിക്കുന്നു.[അതിശയോക്തി] # ദൈവജനം യേശുക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം വിശ്വസിച്ച മനുഷ്യര്‍ എന്നതിന് പകരം ഉപയോഗിക്കുന്ന പദപ്രയോഗമാണ്.[കാണുക:പകരപദം]. # ലുദ്ദ ലുദ്ദ എന്നത് യോപ്പയില്‍ നിന്നും18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെ യ്യുന്ന പട്ടണമാണ്, ആ നഗരത്തിനു പഴയനിയമത്തിലും പുതിയ യിസ്രായേലിലും ലോദ് എന്നാണ് വിളിക്കുന്നത്‌.