1.9 KiB
1.9 KiB
ശക്തി പ്രാപിച്ചു
അവര്‍ വളരുവാന്‍ ദൈവം ഇടയാക്കി.
കര്‍ത്താവിന്‍റെ ഭയത്തില്‍ നടക്കുക
കര്‍ത്താവിനെ ബഹുമാനിക്കുന്നത് തുടരുക.
പരിശുദ്ധാത്മാവിന്‍റെ ആശ്വാസത്തില്‍
പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുക യും പ്രചോദിപ്പിക്കുകയും ചെയ്തു.
ആ പ്രദേശം മുഴുവനും
പത്രോസ് യഹൂദ്യ, ഗലീല, ശമര്യ തുടങ്ങിയ എല്ലാ സ്ഥലങ്ങ ളിലുമുള്ള പല വിശ്വാസികളെയും സന്ദര്‍ശിച്ചു എന്നത് അതിശയോക്തിയായി പ്രസ്താവിച്ചിരിക്കുന്നു.[അതിശയോക്തി]
ദൈവജനം
യേശുക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം വിശ്വസിച്ച മനുഷ്യര്‍ എന്നതിന് പകരം ഉപയോഗിക്കുന്ന പദപ്രയോഗമാണ്.[കാണുക:പകരപദം].
ലുദ്ദ
ലുദ്ദ എന്നത് യോപ്പയില്‍ നിന്നും18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെ യ്യുന്ന പട്ടണമാണ്, ആ നഗരത്തിനു പഴയനിയമത്തിലും പുതിയ യിസ്രായേലിലും ലോദ് എന്നാണ് വിളിക്കുന്നത്.