ml_tn/act/03/13.md

1.8 KiB
Raw Permalink Blame History

3:13ല് പത്രോസ് യാഹൂടന്മാരോട് തുടങ്ങിയ പ്രസംഗം അവന്‍ തുടരുന്നു.

നിങ്ങള്‍ എല്പ്പിച്ചുകൊടുത്തവന്‍

" നിങ്ങള്‍ പിലാത്തോസിന്‍റെ അടുത്തു കൊണ്ടുവന്ന"

പിലാത്തോസിന്‍റെ മുന്‍പില്‍ തള്ളിപ്പറഞ്ഞ

" പിലാത്തോസിന്‍റെസന്നിധിയില്‍ നിങ്ങള്‍ അവനെ നിരസിച്ചു"

അവന്‍ അവനെ വിട്ടയക്കുവാന്‍ തീരുമാനിച്ചിട്ടും

"പീലാത്തോസ് യേശുവിനെ സ്വത ന്ത്രനാക്കുവാന്‍ തീരുമാനിച്ചപ്പോള്‍."

ഒരു കൊലപാതകനെ നിങ്ങള്ക്ക് വിട്ടുതരണമെന്ന്

ഇതു ഒരു സജീവമായ ക്രിയാപദം കൊണ്ട് മോഴിമാട്ടപ്പെടുത്താം,"പീലാത്തോസ് ഒരു കുലപാതകനെ വിട്ടുതരുവാന്‍"

നിങ്ങള്‍ക്ക് വിട്ടുതരുവാന്‍

നിങ്ങള്ക്ക് തരുവാന്‍" ഇതിന്‍റെ അര്‍ത്ഥം "ഒരു സൌമ നസ്യമായി തരുവാന്‍". അതിന്‍റെ അര്‍ത്ഥം ഒരു കെണിയില്‍ നിന്ന് "സ്വതന്ത്രനാക്കുവാ നല്ല",