27 lines
1.8 KiB
Markdown
27 lines
1.8 KiB
Markdown
|
3:13ല് പത്രോസ് യാഹൂടന്മാരോട് തുടങ്ങിയ പ്രസംഗം അവന്‍ തുടരുന്നു.
|
|||
|
|
|||
|
# നിങ്ങള്‍ എല്പ്പിച്ചുകൊടുത്തവന്‍
|
|||
|
|
|||
|
" നിങ്ങള്‍ പിലാത്തോസിന്‍റെ അടുത്തു കൊണ്ടുവന്ന"
|
|||
|
|
|||
|
# പിലാത്തോസിന്‍റെ മുന്‍പില്‍ തള്ളിപ്പറഞ്ഞ
|
|||
|
|
|||
|
" പിലാത്തോസിന്‍റെസന്നിധിയില്‍ നിങ്ങള്‍
|
|||
|
അവനെ നിരസിച്ചു"
|
|||
|
|
|||
|
# അവന്‍ അവനെ വിട്ടയക്കുവാന്‍ തീരുമാനിച്ചിട്ടും
|
|||
|
|
|||
|
"പീലാത്തോസ് യേശുവിനെ സ്വത
|
|||
|
ന്ത്രനാക്കുവാന്‍ തീരുമാനിച്ചപ്പോള്‍."
|
|||
|
|
|||
|
# ഒരു കൊലപാതകനെ നിങ്ങള്ക്ക് വിട്ടുതരണമെന്ന്
|
|||
|
|
|||
|
ഇതു ഒരു സജീവമായ ക്രിയാപദം
|
|||
|
കൊണ്ട് മോഴിമാട്ടപ്പെടുത്താം,"പീലാത്തോസ് ഒരു കുലപാതകനെ വിട്ടുതരുവാന്‍"
|
|||
|
|
|||
|
# നിങ്ങള്‍ക്ക് വിട്ടുതരുവാന്‍
|
|||
|
|
|||
|
നിങ്ങള്ക്ക് തരുവാന്‍" ഇതിന്‍റെ അര്‍ത്ഥം "ഒരു സൌമ
|
|||
|
നസ്യമായി തരുവാന്‍". അതിന്‍റെ അര്‍ത്ഥം ഒരു കെണിയില്‍ നിന്ന് "സ്വതന്ത്രനാക്കുവാ
|
|||
|
നല്ല",
|