3:13ല്‍ പത്രോസ് യാഹൂടന്മാരോട് തുടങ്ങിയ പ്രസംഗം അവന്‍ തുടരുന്നു. # നിങ്ങള്‍ എല്പ്പിച്ചുകൊടുത്തവന്‍ " നിങ്ങള്‍ പിലാത്തോസിന്‍റെ അടുത്തു കൊണ്ടുവന്ന" # പിലാത്തോസിന്‍റെ മുന്‍പില്‍ തള്ളിപ്പറഞ്ഞ " പിലാത്തോസിന്‍റെസന്നിധിയില്‍ നിങ്ങള്‍ അവനെ നിരസിച്ചു" # അവന്‍ അവനെ വിട്ടയക്കുവാന്‍ തീരുമാനിച്ചിട്ടും "പീലാത്തോസ് യേശുവിനെ സ്വത ന്ത്രനാക്കുവാന്‍ തീരുമാനിച്ചപ്പോള്‍." # ഒരു കൊലപാതകനെ നിങ്ങള്ക്ക് വിട്ടുതരണമെന്ന് ഇതു ഒരു സജീവമായ ക്രിയാപദം കൊണ്ട് മോഴിമാട്ടപ്പെടുത്താം,"പീലാത്തോസ് ഒരു കുലപാതകനെ വിട്ടുതരുവാന്‍" # നിങ്ങള്‍ക്ക് വിട്ടുതരുവാന്‍ നിങ്ങള്ക്ക് തരുവാന്‍" ഇതിന്‍റെ അര്‍ത്ഥം "ഒരു സൌമ നസ്യമായി തരുവാന്‍". അതിന്‍റെ അര്‍ത്ഥം ഒരു കെണിയില്‍ നിന്ന് "സ്വതന്ത്രനാക്കുവാ നല്ല",