9 lines
1.2 KiB
Markdown
9 lines
1.2 KiB
Markdown
# മഹാസര്‍പ്പം – 12:3 ല്‍ നിങ്ങള്‍ ഇതെങ്ങനെ പരിഭാഷപ്പെടുത്തി എന്നു നോക്കുക.
|
||
|
||
|
||
# തന്നെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു എന്ന് മഹാസര്‍പ്പം തിരിച്ചറിഞ്ഞു – സമാന്തരപരിഭാഷ: “ദൈവം തന്നെ സ്വര്‍ഗ്ഗത്തില്‍നിന്നും പുറത്താക്കുകയും ഭൂമിയിലേക്ക് വലിച്ചെറിയുകയും ചെയ്തെന്നു മഹാസര്‍പ്പം തിരിച്ചറിഞ്ഞു.” (നോക്കുക: സജീവവും നിഷ്ക്രിയവും)
|
||
|
||
|
||
# കാലം, കാലങ്ങള്‍, അരക്കാലം – സമാന്തര പരിഭാഷ: “3.5 വര്‍ഷങ്ങള്‍” അല്ലെങ്കില്‍ “31/2 വര്‍ഷങ്ങള്‍” അല്ലെങ്കില്‍ “മൂന്നു പൂര്ണ്ണവര്ഷവും ഒരു അരവര്‍ഷവും”
|
||
|