ml_tn/rev/12/13.md

9 lines
1.2 KiB
Markdown
Raw Normal View History

2018-07-27 14:35:46 +00:00
# മഹാസര്‍പ്പം 12:3 ല്‍ നിങ്ങള്‍ ഇതെങ്ങനെ പരിഭാഷപ്പെടുത്തി എന്നു നോക്കുക.
# തന്നെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു എന്ന്‍ മഹാസര്‍പ്പം തിരിച്ചറിഞ്ഞു സമാന്തരപരിഭാഷ: “ദൈവം തന്നെ സ്വര്‍ഗ്ഗത്തില്‍നിന്നും പുറത്താക്കുകയും ഭൂമിയിലേക്ക് വലിച്ചെറിയുകയും ചെയ്തെന്നു മഹാസര്‍പ്പം തിരിച്ചറിഞ്ഞു.” (നോക്കുക: സജീവവും നിഷ്ക്രിയവും)
# കാലം, കാലങ്ങള്‍, അരക്കാലം സമാന്തര പരിഭാഷ: “3.5 വര്‍ഷങ്ങള്‍” അല്ലെങ്കില്‍ “31/2 വര്‍ഷങ്ങള്‍” അല്ലെങ്കില്‍ “മൂന്നു പൂര്‍ണ്ണവര്‍ഷവും ഒരു അരവര്‍ഷവും”