ml_tn/act/25/25.md

1.7 KiB

അവനെ നിങ്ങളുടെ മുമ്പില്‍ കൊണ്ട് വന്നിരിക്കുന്നു, പ്രത്യകിച്ചു അഗ്രിപ്പാ രാജാവേ അങ്ങയുടെ

മുന്‍പിലും "ഞാന്‍ പൌലോസിനെ നിങ്ങളുടെ എല്ലാം മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്നു, പ്രത്യകിച്ചു അഗ്രിപ്പാ രാജാവേ അങ്ങയുടെ മുന്‍പിലും" [കാണുക: നിങ്ങള്‍ എന്നതിന്‍റെ രൂപങ്ങള്‍]

എനിക്ക് എന്തെങ്കിലും എഴുതുവാന്‍ ഉണ്ടാകേണ്ടതിന്

"എനിക്ക് എഴുതുവാന്‍ എന്തെങ്കിലും ഉണ്ടാ കാന്‍" അല്ലെങ്കില്‍ "എന്തെങ്കിലും എഴുതുവാന്‍ ഞാന്‍ അറിയേണ്ടതിന്"

അവനെതിരെയുള്ള കുറ്റപത്രം

സാദ്ധ്യതയുള്ള സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1] അവനെതിരെ യഹൂദ നേതാക്കന്മാര്‍ കൊണ്ടുവന്ന ആരോപണങ്ങള്‍" അല്ലെങ്കില്‍ 2] റോമന്‍ നിയമത്തിന്‍ കീഴില്‍ പൌലോ സിനെ ബാധിക്കുന്ന കുറ്റാരോപണങ്ങള്‍