16 lines
1.7 KiB
Markdown
16 lines
1.7 KiB
Markdown
|
# അവനെ നിങ്ങളുടെ മുമ്പില്‍ കൊണ്ട് വന്നിരിക്കുന്നു, പ്രത്യകിച്ചു അഗ്രിപ്പാ രാജാവേ അങ്ങയുടെ
|
||
|
|
||
|
മുന്‍പിലും
|
||
|
"ഞാന്‍ പൌലോസിനെ നിങ്ങളുടെ എല്ലാം മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്നു, പ്രത്യകിച്ചു
|
||
|
അഗ്രിപ്പാ രാജാവേ അങ്ങയുടെ മുന്‍പിലും" [കാണുക: നിങ്ങള്‍ എന്നതിന്‍റെ രൂപങ്ങള്‍]
|
||
|
|
||
|
# എനിക്ക് എന്തെങ്കിലും എഴുതുവാന്‍ ഉണ്ടാകേണ്ടതിന്
|
||
|
|
||
|
"എനിക്ക് എഴുതുവാന്‍ എന്തെങ്കിലും ഉണ്ടാ
|
||
|
കാന്‍" അല്ലെങ്കില്‍ "എന്തെങ്കിലും എഴുതുവാന്‍ ഞാന്‍ അറിയേണ്ടതിന്"
|
||
|
|
||
|
# അവനെതിരെയുള്ള കുറ്റപത്രം
|
||
|
|
||
|
സാദ്ധ്യതയുള്ള സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1] അവനെതിരെ യഹൂദ നേതാക്കന്മാര്‍ കൊണ്ടുവന്ന ആരോപണങ്ങള്‍" അല്ലെങ്കില്‍ 2] റോമന്‍ നിയമത്തിന്‍ കീഴില്‍ പൌലോ
|
||
|
സിനെ ബാധിക്കുന്ന കുറ്റാരോപണങ്ങള്‍
|