26 lines
1.9 KiB
Markdown
26 lines
1.9 KiB
Markdown
# പൌലോസ് ഫെസ്തോസിനടുള്ള എതിര്‍വാദം തുടരുന്നു.
|
|
|
|
|
|
# ഞാന്‍ മരണത്തിനു യോഗ്യമായത് ചെയ്തിട്ടുണ്ടെങ്കില്‍
|
|
|
|
"ഞാന്‍ മരണശിക്ഷക്ക് യോഗ്യമായ തെറ്റു
|
|
തെറ്റ് എന്തെങ്കിലും ചെയ്തിട്ടൂണ്ടെങ്കില്‍"
|
|
|
|
# അവരുടെ ആരോപണങ്ങള്‍ ഒന്നുമല്ല എങ്കില്‍
|
|
|
|
"എനിക്കെതിരായ കുറ്റാരോപണങ്ങള്‍ സത്യമല്ലെങ്കില്‍."
|
|
|
|
# ആരും എന്നെ അവരുടെ കൈയ്യില്‍ ഏല്‍പ്പിക്കയില്ല. സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഫെസ്തോസിനു
|
|
|
|
പൌലോസിനെ ആരോപകര്‍ക്ക് എല്പ്പിക്കുവാനുള്ള അധികാരമില്ല. 2) പൌലോസ് പറയുന്നത് താന്‍
|
|
ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ യഹൂദന്മാരുടെ അപേക്ഷയ്ക്ക് ദേശാധിപതി വഴങ്ങരുത്.
|
|
|
|
# ഞാന്‍ കൈസരെ അഭയം ചൊല്ലുന്നു
|
|
|
|
"ഞാന്‍ കൈസരുടെ മുന്‍പില്‍ വിസ്തരിക്കപ്പെടാന്‍ ഞാന്‍
|
|
അപേക്ഷിക്കുന്നു."
|
|
|
|
# ഫെസ്തൊസ് ആലോചന സഭയോട് സംസാരിച്ചു
|
|
|
|
"ഫെസ്തൊസ് തന്‍റെ സ്വന്തം ഉപദേഷ്ടാക്കന്മാരോട് സംസാരിച്ചിട്ട്"
|