1.9 KiB
1.9 KiB
പൌലോസ് ഫെസ്തോസിനടുള്ള എതിര്‍വാദം തുടരുന്നു.
ഞാന്‍ മരണത്തിനു യോഗ്യമായത് ചെയ്തിട്ടുണ്ടെങ്കില്‍
"ഞാന്‍ മരണശിക്ഷക്ക് യോഗ്യമായ തെറ്റു തെറ്റ് എന്തെങ്കിലും ചെയ്തിട്ടൂണ്ടെങ്കില്‍"
അവരുടെ ആരോപണങ്ങള്‍ ഒന്നുമല്ല എങ്കില്‍
"എനിക്കെതിരായ കുറ്റാരോപണങ്ങള്‍ സത്യമല്ലെങ്കില്‍."
ആരും എന്നെ അവരുടെ കൈയ്യില്‍ ഏല്‍പ്പിക്കയില്ല. സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഫെസ്തോസിനു
പൌലോസിനെ ആരോപകര്‍ക്ക് എല്പ്പിക്കുവാനുള്ള അധികാരമില്ല. 2) പൌലോസ് പറയുന്നത് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ യഹൂദന്മാരുടെ അപേക്ഷയ്ക്ക് ദേശാധിപതി വഴങ്ങരുത്.
ഞാന്‍ കൈസരെ അഭയം ചൊല്ലുന്നു
"ഞാന്‍ കൈസരുടെ മുന്‍പില്‍ വിസ്തരിക്കപ്പെടാന്‍ ഞാന്‍ അപേക്ഷിക്കുന്നു."
ഫെസ്തൊസ് ആലോചന സഭയോട് സംസാരിച്ചു
"ഫെസ്തൊസ് തന്‍റെ സ്വന്തം ഉപദേഷ്ടാക്കന്മാരോട് സംസാരിച്ചിട്ട്"