1.1 KiB
1.1 KiB
സര്‍പ്പം – 12:9 പ്രകാരമുള്ള അതേ ജീവി തന്നെയാണ് ഇതും.
നദിപോലെ – സമാന്തര പരിഭാഷ: “വലിയ അളവില്‍” (നോക്കുക: തുല്യത)
മഹാസര്‍പ്പം – 12:3 ല്‍ നിങ്ങള്‍ ഇതെങ്ങനെ പരിഭാഷപ്പെടുത്തി എന്നു നോക്കുക.
മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ അത് വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു – നിലത്ത് ഒരു കുഴി രൂപപ്പെടുകയും ആ കുഴിയ്ക്കുള്ളിലേക്കു ഈ വെള്ളമെല്ലാം ഇറങ്ങിപ്പോകുകയും ചെയ്തു.” (നോക്കുക: പെര്‍സൊണിഫിക്കേഷന്‍
മറഞ്ഞിരിക്കുന്ന ഗുണവിശേഷം)