ml_tn/mrk/11/17.md

953 B

17 19 “എന്‍റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും”, എന്നു എഴുതിയിരിക്കുന്നില്ലയോ? “ദൈവം പറഞ്ഞതായി വചനത്തിൽ എഴുതിയിരിക്കുന്നുവല്ലോ, “സകല ദേശവാസികൾക്കും പ്രാർത്ഥിപ്പാനുള്ള ഭവനമെന്ന് എന്‍റെ ഭവനം വിളിക്കപ്പെടണമെന്നാണ് എന്‍റെ ആഗ്രഹം, എന്നാൽ കള്ളന്മാരായ നിങ്ങൾ അതിനെ നിങ്ങൾക്ക് ഒളിക്കാനുള്ള ഒരു ഗുഹയാക്കി മാറ്റി, നിങ്ങൾക്ക് അതറിയാം”