ml_tn/mrk/04/13.md

659 B

13 15 യേശു തന്‍റെ ശിഷ്യന്മാർക്ക് ദൃഷ്ടാന്തം വിവരിക്കുന്നു

ഈ ഉപമ നിങ്ങൾ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റേ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?

“നിങ്ങൾ ഈ ഉപമകൾ മനസ്സിലാക്കുന്നില്ലാ എങ്കിൽ ഇനിയുള്ള ഉപമകളും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല”