1.0 KiB
1.0 KiB
45 അവൻ പോയി... അവൻ ഘോഷിച്ചു “ആ മനുഷ്യൻ പുറത്ത് പോയി... ആ മനുഷ്യൻ ഘോഷിച്ചു”
എല്ലാവരോടും പറഞ്ഞു... വചനം ഘോഷിച്ചു
“വളരെ ആളുകളോട് സംസാരിപ്പാൻ തുടങ്ങി”
എല്ലാവരും
“അവൻ കണ്ടുമുട്ടുന്ന എല്ലാവരേയും”
യേശുവിന് പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിഞ്ഞില്ല
“യേശുവിന് പട്ടണത്തിൽ സ്വാതന്ത്രമായി യാത്ര ചെയ്യാൻ ജനത്തിരക്കുമൂലം കഴിഞ്ഞില്ല”
എല്ലായിടത്തു നിന്നും
“പ്രദേശത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും”