1.6 KiB
1.6 KiB
എല്ലാം വെളിച്ചത്താൽ വെളിവാകുന്നു ഭൗമിക ലോകത്തിൽ മറഞ്ഞിരിക്കുന്നവയെ വെളിച്ചം വെളിവാക്കുന്നതു പോലെ, ആത്മിക ലോകത്തിലെ അവിശ്വാസികളുടെ കറ പുരണ്ട ആത്മിക പ്രവൃത്തികൾ ക്രിസ്തുവിന്റെ വെളിച്ചം വെളിവാക്കുന്നു
ഉറങ്ങുന്നവനെ, ഉണർന്ന് മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേല്ക്ക
മരിച്ച ഒരു വ്യക്തിക്ക് പ്രതികരിക്കാൻ എഴുന്നേറ്റ് വരേണ്ടത് അത്യാവശ്യമാകുന്നത് പോലെയാണ് ആത്മികമായി മരിച്ച അവിശ്വാസികൾ ഉണരേണ്ടതും
ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും
ഇരുട്ടിനാൽ മറഞ്ഞു കിടക്കുന്നവയെ വെളിച്ചം വെളിവാക്കുന്നതു പോലെ, പുതു ജീവിതത്തിനായും, ക്ഷമയ്ക്കായും ഒരു വ്യവസ്ഥ ഉണ്ടെന്ന് ഒരു അവിശ്വാസിക്ക് മനസ്സിലാകുവാൻ ക്രിസ്തു സഹായിക്കും