1.1 KiB
1.1 KiB
ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൻ പങ്കാളികളുമാകുന്നു അപ്പൊസ്തലന്മാർക്കും തനിക്കും വെളിപ്പാടായി കിട്ടിയ മർമ്മമാണ് ഈ പ്രസ്താവന.
ശരീരത്തിന്റെ പങ്കാളികൾ
ക്രിസ്തുവിലുള്ള വിശ്വാസികളെ വിശദീകരിക്കുന്നതിനായി മനുഷ്യ ശരീരത്തോട് പൗലൊസ് സാദൃശ്യപ്പെടുത്തുന്നത് തുടരുന്നു.
ഇതിന് ഞാൻ ശുശ്രൂഷക്കാരനായിത്തീർന്നു
“സുവിശേഷത്തിന്റെ വ്യാപ്തിക്കായി ഞാൻ ഇപ്പോൾ ദൈവ ശുശ്രൂഷ ചെയ്യുന്നു”