ml_tn/act/25/17.md

1.7 KiB

ഫെസ്തൊസ് സംസാരം തുടരുന്നു.

അവര്‍ ഒന്നിച്ചു ഇവിടെ വന്നപ്പോള്‍

"യഹൂദ നേതാക്കന്മാര്‍ എന്നെ കാണാന്‍ ഇവിടെ വന്നപ്പോള്‍"

ഞാന്‍ ന്യായാസനത്തില്‍ ഇരുന്നു

"ഞാന്‍ ന്യായാധിപനായി ഇരിക്കുന്ന ആസനത്തില്‍ ഞാന്‍ ഇരുന്നു" [കാണുക:25:6]

ആ മനുഷ്യനെ കൊണ്ടുവരുവാന്‍ ഞാന്‍ ആജ്ഞാപിച്ചു

"പട്ടാളക്കാരോട് പൌലോസിനെ കൊണ്ടുവരു വാന്‍ ആജ്ഞാപിച്ചു.[കാണുക:കര്‍ത്തിരിയോ കര്‍മ്മിണിയോ]

അവരുടെ തന്നെ മതം

"മതം" എന്നത് ജീവിതത്തിനും അലൌകികത്തിനും മനുഷ്യര്‍ക്കുള്ള ഒരു വിശ്വാ സക്രമമാണ്.

ഈ കാര്യങ്ങളെക്കുറിച്ച് അവിടെ ന്യായവിധി നടത്തുവാന്‍

"ഈ മനുഷ്യന് എതിരായുള്ള ആരോപണ ങ്ങളില്‍ ഇയ്യാള്‍ കുറ്റക്കാരനാണോ എന്നു യഹൂദ ന്യായാധിപ സംഘം തീരുമാനിക്കുന്ന സ്ഥലത്ത്" [കാണുക: കര്‍ത്തിരിയോ കര്‍മ്മിണിയോ]