33 lines
2.6 KiB
Markdown
33 lines
2.6 KiB
Markdown
# ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നു
|
|
|
|
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍
|
|
1) ഫെസ്തൊസ് ആ പ്രദേശത്തേക്ക്
|
|
വെറുതെ വന്നു 2)"ഫെസ്തൊസ് പ്രദേശത്തുള്ള തന്‍റെ ഭരണം ആരംഭിക്കുവാന്‍ വന്നു.[UDB]
|
|
|
|
# അവന്‍ കൈസര്യയില്‍ നിന്ന് യെരുശലെമിലേക്ക് പോയി
|
|
|
|
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) "മുകളിലേക്ക് പോയി എന്നത് യെരുശലേമിന്‍റെ പ്രാധാന്യത്തെ കാണിക്കുന്നു. 2) അല്ലെങ്കില്‍ "അവന്‍ ഉയരത്തിലേക്ക്
|
|
പോയി കാരണം യെരുശലേം ഒരു കുന്നിന്‍റെ മുകളില്‍ ആണ്.
|
|
|
|
# പൌലോസിനെതിരെ ആരോപണങ്ങള്‍ കൊണ്ട് വന്നു
|
|
|
|
ഇതു ഔദ്യോഗികമായി കോടതിയില്‍ കുറ്റപത്രം കൊണ്ടുവരുന്നതാണ്
|
|
പകരം പരിഭാഷ "പൌലോസ് നിയമം ലംഘിച്ചു എന്നാരോപിച്ചു."
|
|
|
|
# അവര്‍ ഫെസ്തോസിനോട് ശക്തമായി സംസാരിച്ചു
|
|
|
|
"അവര്‍ ഫെസ്ത്പ്സ്നോട് യാചിക്കുകയായി രുന്നു" അല്ലെങ്കില്‍ "അവര്‍ ഫെസ്തോസിനോട് യാചിച്ചു."
|
|
|
|
# അവന്‍ അവനെ വിളിപ്പിക്കുമ്പോള്‍
|
|
|
|
അവര്‍ക്ക് അവനെ കൊല്ലുവാന്‍
|
|
"ഫെസ്തൊസ് പൌലോസിനെ വിളിപ്പിക്കുവാനും യഹൂദന്മാര്‍ക്ക് പൌലോസിനെ കൊല്ലുവാനും."
|
|
|
|
# അവനെ വിളിപ്പിക്കുക
|
|
|
|
"അവനെ അയക്കുക"
|
|
|
|
# വഴിയില്‍വെച്ചു അവനെ കൊല്ലുവാന്‍ സാധിക്കേണ്ടതിനു
|
|
|
|
"അവര്‍ പൌലോസിനെതിരായി പതിയിരിപ്പുണ്ടാക്കി വഴിയില്‍ വെച്ച് അവനെ കൊല്ലുവാന്‍."
|