1.8 KiB
1.8 KiB
ഉടനെതന്നെ അവന്‍ പ്രസംഗിക്കാന്‍ ആരംഭിച്ചു
"അവന്‍" ശൌലിനെ സൂചിപ്പിക്കുന്നു.
അവന്‍ ദൈവപുത്രന്‍ എന്നു പറഞ്ഞു
"അവന്‍" എന്നത് യേശുവിനെ സൂചിപ്പിക്കുന്നു
അവനെ കേട്ടവര്‍ എല്ലാവരും
'അവനെ കേട്ടവര്‍ പലരും"എന്നതിന് അതിശയോക്തി യായി പറയുന്നു. നിങ്ങള്‍ അതിശയോക്തി വേറെ വിധത്തിലാണ് പറയുന്നതെങ്കില്‍ നിങ്ങളുടെ രൂപം ഉപയോഗിക്കുക[കാണുക: അതിശയോക്തി].
യെരുശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് നാശം ചെയ്തവന്‍ ഇവന ല്ലയോ?
ഇതു ഒരു ഉത്തരമില്ലാത്തതും നിഷേധാത്മകവുമായ ചോദ്യമാണ്. ഇതു ഊന്നി പ്പറയുന്നത് ശൌല്‍ തന്നെയാണ് വിശ്വാസികളെ പീഡിപ്പിച്ച മനുഷ്യന്‍ എന്നാണ്. അത് ഇങ്ങനെ പറയാം''യെരുശലേമില്‍ യേശുവിന്‍റെ നാമം വിളിച്ചപെക്ഷിക്കുന്നവരെ നശിപ്പിച്ചത് ഈ മനുഷ്യനാണ്.[കാണുക: ഏകോത്തര ചോദ്യം].