അവന്‍ ഒന്നും കണ്ടില്ല
ശൌല്‍ അന്ധനായി.
അവന്‍ ഒന്നും ഭക്ഷിക്കയോ കുടിക്കയോ
"അവന്‍ ഒന്നും ഭക്ഷിക്കയും കുടിക്കയും
വേണ്ട എന്നു തീരുമാനിച്ചു", "അവന്‍ ഉപവസിച്ചു" എന്നപോലെ അല്ലെങ്കില്‍ "അവനു
ഒന്നും ഭക്ഷിക്കുവാനോ കുടിക്കുവാനോ സാധിച്ചില്ല" അല്ലെങ്കില്‍ "വിശപ്പ് ഇല്ലാത്തതു"
പോലെ.