1.9 KiB
1.9 KiB
[ മഹാപുരോഹിതന്‍ പൌലോസിനു എഴുത്തുകൊടുത്ത ശേഷം അവന്‍ ദമസ്കൊസി
ലേക്ക് പോയി.]
അവന്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍
പൌലോസ് യെരുശലേം വിട്ടു ഇപ്പോള്‍ ദമസ് കൊസിലേക്ക് യാത്ര ചെയ്യുകയാണ്.
ഇതു സംഭവിച്ചു
കഥയില്‍ മാറ്റം കുറിക്കുന്ന ഒരു പദപ്രയോഗമാണ്, ഇതു വ്യത്യസ്ത മായ ചിലത് സംഭവിക്കുവാന്‍ പോകുന്നു എന്നതാണ്.
സ്വര്‍ഗത്തില്‍ നിന്ന് ഒരു പ്രകാശം മിന്നി
ആകാശത്തുനിന്നു.
അവന്‍ നിലത്തു വീണു
അതിനു രണ്ടര്‍ത്ഥം ഉണ്ട് 1)"ശൌല്‍ അവനെത്തന്നെ നിലത്തു വീഴ്ത്തി" 2)"പ്രകാശം അവനെ നിലത്ഹ്ടു വീഴുവാന്‍ ഇടയാക്കി" 3) "ബോധം കെട്ടു വീഴുന്നവനെപ്പോലെ ശൌല്‍ നിലത്തുവീണു". ശൌല്‍ അവിചാരിതമായി വീനതല്ല.
നീ എന്നെ ഉപദ്രവിക്കുന്നതെന്തു
കര്‍ത്താവ് ശൌലിനെ ഒരു ചോദ്യരൂപത്തില്‍ ശകാരി ക്കുകയാണ്. അത് ഇങ്ങനെ മോഴിമാറ്റം ചെയ്യാം,"നീ എന്നെ ഉപദ്രവിക്കുകയാണ്" [കാണുക: ഏകോത്തര ചോദ്യം].