ml_tn/act/06/07.md

513 B

ദൈവവചനം പരന്നു

അതിന്‍റെ ആഘാതം കൂടുതല്‍ പരന്നു.

ശിഷ്യന്മാരുടെ

യേശുവിനെ അനുസരിക്കയും അനുഗമിക്കയും ചെയ്യുന്നവരുടെ.

വിശ്വാസത്തിനു അധീനരായി

"പുതിയ വിശ്വാസത്തിന്‍റെ വഴി പിന്തുടരുന്നവര്‍."