26 lines
1.7 KiB
Markdown
26 lines
1.7 KiB
Markdown
|
# അതിര്‍വരമ്പ് കടന്നുപോകുന്ന ഏവരും
|
||
|
|
||
|
ഇതു ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും
|
||
|
മറ്റു ഏവരെക്കാളും തനിക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവരെ കുറിക്കുന്നു.
|
||
|
പകരമുള്ള പരിഭാഷ: "ദൈവത്തെക്കുറിച്ചു തങ്ങള്‍ക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍."
|
||
|
|
||
|
# ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കുന്നില്ല
|
||
|
|
||
|
"ക്രിസ്തു പഠിപ്പിച്ചതില്‍ ആശ്രയിക്കുന്നതില്‍ തുടരാത്തവന്‍."
|
||
|
|
||
|
# ദൈവമില്ലാത്ത
|
||
|
|
||
|
"ദൈവത്തിനു ഉള്‍പ്പെടാത്ത"
|
||
|
|
||
|
# നിങ്ങളുടെ അടുക്കല്‍ വരുന്നു
|
||
|
|
||
|
"നിങ്ങള്‍" എന്ന വാക്ക് ബഹുവചനം ആണ്.
|
||
|
|
||
|
# നിങ്ങളുടെ ഭവനം
|
||
|
|
||
|
"നിങ്ങളുടെ" എന്ന വാക്ക് ബഹുവചനം ആണ്.
|
||
|
|
||
|
# അവന്‍റെ ദോഷ പ്രവര്‍ത്തികളില്‍ പങ്കുള്ളവര്‍
|
||
|
|
||
|
"അവന്‍റെ ദോഷപ്രവര്‍ത്തികളില്‍ പങ്കുവഹിക്കുന്നവര്‍."
|