# അതിര്‍വരമ്പ് കടന്നുപോകുന്ന ഏവരും ഇതു ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും മറ്റു ഏവരെക്കാളും തനിക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവരെ കുറിക്കുന്നു. പകരമുള്ള പരിഭാഷ: "ദൈവത്തെക്കുറിച്ചു തങ്ങള്‍ക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍." # ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കുന്നില്ല "ക്രിസ്തു പഠിപ്പിച്ചതില്‍ ആശ്രയിക്കുന്നതില്‍ തുടരാത്തവന്‍." # ദൈവമില്ലാത്ത "ദൈവത്തിനു ഉള്‍പ്പെടാത്ത" # നിങ്ങളുടെ അടുക്കല്‍ വരുന്നു "നിങ്ങള്‍" എന്ന വാക്ക് ബഹുവചനം ആണ്. # നിങ്ങളുടെ ഭവനം "നിങ്ങളുടെ" എന്ന വാക്ക് ബഹുവചനം ആണ്. # അവന്‍റെ ദോഷ പ്രവര്‍ത്തികളില്‍ പങ്കുള്ളവര്‍ "അവന്‍റെ ദോഷപ്രവര്‍ത്തികളില്‍ പങ്കുവഹിക്കുന്നവര്‍."