ml_tn/mrk/04/10.md

772 B

10 12 യേശു ദൃഷ്ടാന്തം പറയുന്നത് നിർത്തുന്നു

നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു

“ദൈവം നിങ്ങൾക്ക് നല്കിയിരിക്കുന്നു” അല്ലെങ്കിൽ “ഞാൻ നിങ്ങൾക്ക് നല്കിയിരിക്കുന്നു”

അവർ കണ്ടിട്ടും കാണുകയില്ല

“അവർ നോക്കും പക്ഷേ കാണാൻ കൂട്ടാക്കുകയില്ല” അല്ലെങ്കിൽ “അവർ കാണും എന്നാൽ മനസ്സിലാകുകയില്ല”