ml_tn/act/09/36.md

1.0 KiB

അവിടെ യോപ്പയില്‍

പത്രോസിന്‍റെ കഥയില്‍ ഒരു പുതിയ സംഭവം അവതരിപ്പി ക്കുകയാണ്.

ഡോര്‍ക്കസ് എന്നര്‍ത്ഥമുള്ള തബീഥാ

തബീഥാ എന്നത് അരാമ്യ ഭാഷയില്‍ അവളുടെ പേരാണ്. രണ്ടിന്‍റെയും അര്‍ത്ഥം "പേടമാന്‍" എന്നാണ്.

വളരെ സല്‍പ്രവര്‍ത്തികള്‍

"പല നല്ല പ്രവര്‍ത്തികളും ചെയ്യുന്ന"

ആക്കാലത്ത്‌ അത് സംഭവിച്ചു

"പത്രോസ് ലുദ്ദയിലുള്ളപ്പോള്‍ അത് സംഭവിച്ചു" ഈ വിവരം അന്തര്‍ലീനമാണ്.[കാണുക: സ്പഷ്ടമായതും അന്തര്‍ലീനമായതും]