ml_tn/act/06/12.md

1.1 KiB

ആളുകളെ പ്രകോപിപ്പിച്ചു

കോപിഷ്ഠരാക്കുവാനായി ആളുകളെ ഇളക്കി.

പിടിച്ചു

ബലാല്‍ക്കാരമായി പിടിച്ചു.

അവനെ ഉറ്റുനോക്കി

"ഏകാഗ്രമായി അവനെ നോക്കി", തുറിച്ചു നോക്കി" എന്നതിനുള്ള ഒരു ഭാശാശൈലിയാണ് ഇത്.[കാണുക: ഭാഷാശൈലി].

ഒരു ദൈവദൂതന്‍റെ മുഖംപോലെ

ഇതു ഒരു ഉപമാനമാണ്, സാദൃശ്യത്തിന്‍റെ താരതമ്യ ത്തില്‍"തിളങ്ങുന്നു" എന്നുള്ളത് പറഞ്ഞിട്ടില്ല. ഇതു ഇങ്ങനെ മൊഴിമാറ്റം ചെയ്യാം. "ഒരു ദൈവദൂതന്‍റെ മുഖം പോലെ തിളങ്ങി"[UDB]. [കാണുക:ഉപമാനം].