ml_tn/rev/01/07.md

794 B
Raw Permalink Blame History

അല്ഫയും ഒമേഗയും ഇതിനെ സാംസ്ക്കാരികമായ രീതിയില്‍ വ്യാഖ്യാനിക്കണം. ഉദാഹരണമായി, “ഗ്രീക്ക് അക്ഷരമാല ശരിയായി അറിയാത്ത ഒരു വ്യക്തിക്ക് ഇതിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ പ്രയാസമായതിനാല്‍ അവരുടെ ഭാഷയില്‍ നിന്നോ സംസ്ക്കാരത്തില്‍ നിന്നോ ഇതിനു സമാനമായ പദങ്ങളെ കണ്ടെത്തി ഉപയോഗിക്കേണ്ടതുണ്ട്.”