അത് നിമിത്തം
“ഇതെല്ലാം ദൈവം നിങ്ങൾക്കു വേണ്ടി ചെയ്തിരിക്കയാൽ”
# ഞാൻ പിതാവിന്റെ സന്നിധിയിൽ മുട്ടു കുത്തുന്നു
“ഞാൻ, എന്റെ പ്രാർത്ഥനയിൽ പിതാവിന്റെ സന്നിധിയിൽ മുട്ട് കുത്തുന്നു”
# അവൻ നിങ്ങൾക്ക് അനുവദിക്കേണ്ടതിന്
“അവൻ നിങ്ങൾക്ക് നല്കേണ്ടതിന്”