ml_tn/eph/03/14.md

661 B

അത് നിമിത്തം “ഇതെല്ലാം ദൈവം നിങ്ങൾക്കു വേണ്ടി ചെയ്തിരിക്കയാൽ”

ഞാൻ പിതാവിന്റെ സന്നിധിയിൽ മുട്ടു കുത്തുന്നു

“ഞാൻ, എന്റെ പ്രാർത്ഥനയിൽ പിതാവിന്റെ സന്നിധിയിൽ മുട്ട് കുത്തുന്നു”

അവൻ നിങ്ങൾക്ക് അനുവദിക്കേണ്ടതിന്

“അവൻ നിങ്ങൾക്ക് നല്കേണ്ടതിന്”