ml_tn/eph/03/12.md

1.1 KiB

വിശ്വാസത്താലുള്ള പ്രവേശനം “പൂർണ്ണ വിശ്വാസത്തോടു കൂടെ ദൈവ സന്നിധിയിലേക്കുള്ള പ്രവേശനം” അല്ലെങ്കിൽ “പൂർണ്ണ വിശ്വാസത്തോടു കൂടെ ദൈവ സന്നിധിയിൽ പ്രവേശിക്കുവാനുള്ള സ്വാതന്ത്യ്രം”

അവങ്കലുള്ള വിശ്വാസം മൂലം

“ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം കാരണം”

അതുകൊണ്ട് അവ നിമിത്തം അധൈര്യപ്പെട്ട് പോകരുത് എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു

“ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ധൈര്യം നഷ്ടമാകരുത് എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു”