ml_tn/act/16/14.md

1.6 KiB

ലുദിയ എന്നു പേരുള്ള ഒരു സ്ത്രീ

"അവിടെ ലുദിയ എന്നു പേരുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു'.

ര്‍ക്താംബരം വിലക്കുന്നവള്‍

രക്താംബരം വില്‍ക്കുന്ന ഒരു കച്ചവടക്കാരി.

ദൈവത്തെ ആരാധിക്കുന്ന

ദൈവത്തെ സ്തുതിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്ന ഒരു വിജാതിയനായ ആരാധകന്‍, എന്നാല്‍ എല്ലാ യഹൂദനിയമങ്ങളും അനുസരിക്കുന്നില്ല‍.

ഞങ്ങളെ ശ്രദ്ധിച്ചു

"അവള്‍ ഞങ്ങളെ ശ്രദ്ധിച്ചു".

പൌലോസ് സംസാരിചിരുന്ന കാര്യങ്ങള്‍

"പൌലോസ് സംസാരിച്ച കാര്യങ്ങള്‍"[കാണുക:കര്‍ത്തരി/ കര്‍മ്മണി].

അവളും അവളുടെ കുടുംബവും സ്നാനമേറ്റപ്പോള്‍

"അവര്‍ ലുദിയയെയും അവളുടെ കുടുംബത്തെ യും സ്നാനം കഴിപ്പിച്ചപ്പോള്‍[കാണുക:കര്‍ത്തരി/കര്‍മ്മണി]