ml_tn/act/16/11.md

1.0 KiB

ഞങ്ങള്‍ ചെന്നു

ഈ വാക്യത്തില്‍ "ഞങ്ങള്‍" എന്നത് പൌലൊസിനെയും കൂട്ടാളികളെയും കുറിക്കുന്നു. എഴുത്തുകാരനായ ലൂക്കോസ് ഈ സമയത്ത് പൌലോസിന്‍റെ പങ്കാളി ആയിരുന്നു.[കാണുക: ഉള്‍പ്പെടുത്തല്‍]

സമോത്ര....നവപൊലി

ഫിലിപ്പ്യക്കടുത്തുള്ള തുറമുഖനഗരങ്ങള്‍.[കാണുക:പേരുകളുടെ മൊഴിമാറ്റം]

ഒരു റോമന്‍ അധിനിവേശ പ്രദേശം

ആക്കാലത്ത്‌ റോമാക്കാര്‍ പിടിച്ചടക്കി താമസിച്ചിരുന്ന ഒരു സ്ഥലം, പ്രത്യേകിച്ചു പട്ടാളക്കാരോടുകൂടെ.