23 lines
1.5 KiB
Markdown
23 lines
1.5 KiB
Markdown
# പത്രോസിനു ബോധം വന്നപ്പോള്‍
|
|
|
|
"പത്രോസ് പൂര്‍ണ്ണമായി ഉണര്‍ന്നു ബോധാമുല്ലവനായപ്പോള്‍" അല്ലെ
|
|
ങ്കില്‍ "സംഭവിച്ചത് വാസ്തവമാണെന്ന് പത്രോസിനു ബോധ്യമായപ്പോള്‍''
|
|
|
|
# ഹെരോദാവിന്‍റെ കയ്യില്‍നിന്നും എന്നെ വിടുവിച്ചു
|
|
|
|
"ഹെരോദാവിന്‍റെ കൈ" എന്നത് "ഹെരോദാവു
|
|
എനിക്കുവേണ്ടി പദ്ധതി ചെയ്ത ദ്രോഹത്തില്‍നിന്നു എന്നെ വിടുവിച്ചു" എന്നതിനുള്ള പദപ്രയോഗ
|
|
മാണ്. {പകരപദം കാണുക]
|
|
|
|
# യഹൂദന്മാരുടെ പ്രതീക്ഷയില്‍ നിന്ന്
|
|
|
|
"എനിക്ക് സംഭവിക്കുമെന്ന് യഹൂദ നേതാക്കന്മാര്‍ ചിന്തിച്ചത്"
|
|
|
|
# മനസ്സിലാക്കുന്നു
|
|
|
|
"സത്യത്തെക്കുറിച്ച് ബോധാമുണ്ടായി.
|
|
|
|
# മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മ
|
|
|
|
''മര്‍ക്കോസ്" എന്നും വിളിക്കുന്ന.
|