1.5 KiB
1.5 KiB
പത്രോസിനു ബോധം വന്നപ്പോള്‍
"പത്രോസ് പൂര്‍ണ്ണമായി ഉണര്‍ന്നു ബോധാമുല്ലവനായപ്പോള്‍" അല്ലെ ങ്കില്‍ "സംഭവിച്ചത് വാസ്തവമാണെന്ന് പത്രോസിനു ബോധ്യമായപ്പോള്‍''
ഹെരോദാവിന്‍റെ കയ്യില്‍നിന്നും എന്നെ വിടുവിച്ചു
"ഹെരോദാവിന്‍റെ കൈ" എന്നത് "ഹെരോദാവു എനിക്കുവേണ്ടി പദ്ധതി ചെയ്ത ദ്രോഹത്തില്‍നിന്നു എന്നെ വിടുവിച്ചു" എന്നതിനുള്ള പദപ്രയോഗ മാണ്. {പകരപദം കാണുക]
യഹൂദന്മാരുടെ പ്രതീക്ഷയില്‍ നിന്ന്
"എനിക്ക് സംഭവിക്കുമെന്ന് യഹൂദ നേതാക്കന്മാര്‍ ചിന്തിച്ചത്"
മനസ്സിലാക്കുന്നു
"സത്യത്തെക്കുറിച്ച് ബോധാമുണ്ടായി.
മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മ
''മര്‍ക്കോസ്" എന്നും വിളിക്കുന്ന.