1.7 KiB
1.7 KiB
അങ്ങനെ പത്രോസിനെ കാരാഗ്രഹത്തില്‍ സൂക്ഷിച്ചു
പടയാളികള്‍ പത്രോസിനെ കാരാഗ്രഹ ത്തില്‍ സൂക്ഷിച്ചു പടയാളികള്‍ പത്രോസിനെ കാരാഗ്രഹത്തില്‍ തുടര്‍ച്ചയായി കാക്കുന്നു എന്നു ധ്വനിക്കുന്നു.
ആത്മാര്‍ത്ഥതയോടെ
"തുടര്‍ച്ചയായി സമര്‍പ്പണത്തോടെ" അല്ലെങ്കില്‍ "വിരാമമില്ലാതെ സമര്‍പ്പ ണത്തോടെ"
സഭയായി
"യെരുശലേമിലെ വിശ്വാസികള്‍ പ്രാര്തിക്കുകയായിരുന്നു" അല്ലെങ്കില്‍" യെരുശ ലെമിലെ സഭ പ്രാര്‍ഥിക്കുകയായിരുന്നു."
അവനുവേണ്ടി
"പത്രോസിനു വേണ്ടി"
ഹെരോദാവു അവനെ പുറത്തു കൊണ്ടുവരുവാന്‍ ഭാവിക്കുമ്പോള്‍"
രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട
"രണ്ടു ചങ്ങലയാല്‍ കെട്ടപ്പെട്ട'' അല്ലെങ്കില്‍ "രണ്ടു ചങ്ങ ലയാള്‍ മുറുക്കി" കാത്തുകൊണ്ടിരുന്നു "സൂക്ഷിച്ചു"