ml_tn/act/09/01.md

2.1 KiB

പക്ഷെ ശൌല്‍

കഥ ഫിലിപ്പോസില്‍നിന്ന് ശൌലിലേക്ക് മാറുന്നു മറ്റൊരു മൊഴിമാറ്റം "അതിനിടയില്‍ ശൌല്‍"[UDB].

ശിഷ്യന്മാര്‍ക്കെതിരായി ഭീഷണിയും കൊലയും പറഞ്ഞുകൊണ്ട്

കൊല നാമപദം ക്രിയാപദമായി മൊഴിമാറ്റം ചെയ്യാം."ഇപ്പോഴും ഭീഷണി പറഞ്ഞുകൊണ്ട് ശിഷ്യന്മാരെ കൊല്ലുവാന്‍ പോലും [കാണുക:അമൂര്‍ത്ത നാമം].

അവനോടു എഴുത്തിനു വേണ്ടി ചോദിച്ചു

മഹാപുരോഹിതനോട് സഹായത്തിനുള്ള എഴുത്ത് ചോദിച്ചു.

അവന്‍ കണ്ടെങ്കില്‍

അവന്‍ കൊണ്ടു വരുവാന്‍ "അവന്‍" എന്ന വാക്ക് ശൌലിനെ സൂചിപ്പിക്കുന്നു.

ഈ മാര്‍ഗ്ഗക്കാരായ

"യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലിനെ പിന്തുടരുന്നവര്‍"

അവരെ ബന്ധിച്ചു യെരുശലേമിലേക്ക് കൊണ്ടുവരേണ്ടതിനു

"അവരെ തടവുകാരായി യെരുശലെമിലേക്ക്‌ കൊണ്ടുവരേണ്ടതിന്. പൌലോസിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കുവാന്‍ ഇതു ചേര്‍ക്കുക "യഹൂദനേതാക്കന്മാര്‍ക്ക് അവരെ വിധിച്ചിട്ടു ശിക്ഷിക്കേണ്ടതിനു". [UDB] [കാണുക: സ്പഷ്ടമായതും അന്തര്‍ലീനമായതും]