അവരുടെ കൂട്ടാളികളുടെയടുക്കല് ചെന്നു
അവര്‍ മറ്റുള്ള വിശ്വാസികളുടെ അടുക്കല്‍ ചെന്നു.
ഒരു മനസ്സോടെ നിലവിളിച്ചു
അവര്‍ ചിന്തയിലും മനസ്സിലും ഒരു മനസ്സുള്ളവര്‍
ആയിരുന്നു.
വ്യര്‍ത്ഥമായത് നിരൂപിക്കുന്നതും എന്ത്
പ്രയോജനമില്ലാത്ത കാര്യങ്ങള്‍, യഥാര്ത്ഥമ
ല്ലാത്ത കാര്യങ്ങള്‍.