|
# നമുക്ക് ഇതു നിഷേധിക്കുവാന്‍ പറ്റില്ല. "നമുക്ക് ഈ അതിശയം നിഷേധിക്കുവാന്‍
|
|
|
|
സാധ്യമല്ല". യെരുശലേമിലുള്ള എല്ലാവരും ഈ മനുഷ്യന് സൌഖ്യമായെന്നു അറിഞ്ഞു
|
|
കഴിഞ്ഞു.
|
|
|
|
# അവരെ
|
|
|
|
എന്നത് പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു.
|
|
|
|
# സംസാരിക്കരുതെന്ന്
|
|
|
|
"ഇനിയും സംസാരിക്കരുത്."
|