1.8 KiB
1.8 KiB
ദേവാലയത്തിലെ സൈന്യാധിപന്‍
ദേവാലയത്തിലെ സുരക്ഷാപാറാവുകാരുടെ മുഖ്യന്‍
അവരുടെ നേരെ വന്നു
"അവരെ സമീപിച്ചു" അല്ലെങ്കില്‍ "അവരുടെ അടുത്തേക്ക് വന്നു."
അവര്‍ വളരെ ബുദ്ധിമുട്ടിലായി
പത്രോസ് യേശുവിന്‍റെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍ പ്പിനെക്കുറിച്ചു പഠിപ്പിച്ചു. ഇതു സദൂക്യരെ വളരെ ബുദ്ധിമുട്ടിലാക്കി,കാരണം അവര്‍ യേശുവിന്‍റെ മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പ് വിശ്വസിച്ചില്ല.
വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം
പ്രത്യേകിച്ചു പുരുഷന്മാര്‍ അവിടെ ഉണ്ടായി സ്ത്രീകളും കുട്ടികളും എണ്ണത്തില്‍ പെടുത്തിയിട്ടില്ല.
സന്ധ്യാസമയം ആയിരുന്നതുകൊണ്ട്
രാത്രി സമയത്ത് മനുഷ്യരെ ചോദ്യം ചെയ്യുന്നത് സാധാരണ പതിവില്ലായിരുന്നു.
അയ്യായിരത്തോളം ആയിരുന്നു
"അയ്യായിരത്തോളമായി" അല്ലെങ്കില്‍ " അയ്യായിരത്തോ ളം വളര്‍ന്നു."