16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
# അവനെ ഉറ്റുനോക്കി
|
|
|
|
"അവനെ തുറിച്ചു നോക്കി" അല്ലെങ്കില്‍ "അവനെ ഏകാഗ്രമായി
|
|
ഏകാഗ്രമായി നോക്കി"
|
|
|
|
# മുടന്തന്‍ അവരെ നോക്കി
|
|
|
|
"മുടന്തന്‍ അവരെ സൂക്ഷമായി ശ്രദ്ധിച്ചു.''
|
|
|
|
# വെള്ളിയും പൊന്നും
|
|
|
|
ഇതു വാചകത്തിന്‍റെ ആദ്യം ചേര്‍ത്തിരിക്കുന്നത് ഇതാണ് ആ
|
|
മനുഷ്യന്‍ കിട്ടണമെന്ന് പ്രതീക്ഷിച്ചിരുന്നത് എന്നതിനാലാണ്, എന്നാല്‍ പത്രോസിന്‍റെ
|
|
കൈയ്യില്‍ അതില്ലായിരുന്നു, പത്രോസിനുള്ളതുമായി താരതമ്യം ചെയ്യുവാനായിട്ടാണ്
|
|
ഇങ്ങനെ പറഞ്ഞത്."വെള്ളിയും പൊന്നും" എന്ന പദസമുച്ചയം പണം എന്നതിന് പകരം ഉപയോഗിക്കുന്ന പദമാണ്. [കാണുക: പകരമായ പദം].
|