# മഹാസര്‍പ്പം – 12:3 ല്‍ നിങ്ങള്‍ ഇതെങ്ങനെ പരിഭാഷപ്പെടുത്തിയെന്നു നോക്കുക. വാക്യം 9 ലും ഈ മഹാസര്‍പ്പത്തെ പിശാച് അല്ലെങ്കില്‍ സാത്താന്‍ എന്ന നിലയില്‍ തിരിച്ചറിയുന്നുണ്ട്.” # മഹാസര്‍പ്പത്തെ ഭൂമിയിലേക്കു തള്ളിയിട്ടു...അവന്‍റെ ദൂതന്മാരെയും – സമാന്തര പരിഭാഷ: ദൈവം മഹാസര്‍പ്പത്തെയും അവന്‍റെ ദൂതന്മാരെയും സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്കു തള്ളിയിട്ടു. (നോക്കുക: സജീവവും നിഷ്ക്രിയവും)