40 41 യേശുവും ശിഷ്യന്മാരും കടലിന്‍റെ അക്കരയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി. # നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? “നിങ്ങളുടെ ഭയപ്പാടിൽ ഞാൻ നിരാശനാണ്.” # ഇതു പിന്നെ ആർ? “ഈ മനുഷ്യൻ വാസ്തവത്തിൽ ആർ എന്നതിനെപ്പറ്റി നമുക്ക് സൂക്ഷ്മമായി ചിന്തിക്കേണ്ടിയിരിക്കുന്നു”.