# 4:8ല്‍ യഹൂദ ഭരണാധികാരികളോട് പത്രോസ് ചെയ്ത പ്രസംഗം തുടരുകയാണ്. # യേശുക്രിസ്തു മൂലക്കല്ല് ഇതു ഒരു ഉപമാലങ്കാരമാണ് അടിസ്ഥാനത്തിന് ഒരു മൂല ക്കല്ലും അടയാലാസ്ഥാനവുമേ ഒരു കെട്ടിടത്തിനു ഉണ്ടാകുകയുള്ളൂ. യേശുമാത്രമാണ് രക്ഷയ്ക്ക് അടിസ്ഥാനം.