# ദേവാലയത്തിലെ സൈന്യാധിപന്‍ ദേവാലയത്തിലെ സുരക്ഷാപാറാവുകാരുടെ മുഖ്യന്‍ # അവരുടെ നേരെ വന്നു "അവരെ സമീപിച്ചു" അല്ലെങ്കില്‍ "അവരുടെ അടുത്തേക്ക് വന്നു." # അവര്‍ വളരെ ബുദ്ധിമുട്ടിലായി പത്രോസ് യേശുവിന്‍റെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍ പ്പിനെക്കുറിച്ചു പഠിപ്പിച്ചു. ഇതു സദൂക്യരെ വളരെ ബുദ്ധിമുട്ടിലാക്കി,കാരണം അവര്‍ യേശുവിന്‍റെ മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പ് വിശ്വസിച്ചില്ല. # വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം പ്രത്യേകിച്ചു പുരുഷന്മാര്‍ അവിടെ ഉണ്ടായി സ്ത്രീകളും കുട്ടികളും എണ്ണത്തില്‍ പെടുത്തിയിട്ടില്ല. # സന്ധ്യാസമയം ആയിരുന്നതുകൊണ്ട് രാത്രി സമയത്ത് മനുഷ്യരെ ചോദ്യം ചെയ്യുന്നത് സാധാരണ പതിവില്ലായിരുന്നു. # അയ്യായിരത്തോളം ആയിരുന്നു "അയ്യായിരത്തോളമായി" അല്ലെങ്കില്‍ ‍" അയ്യായിരത്തോ ളം വളര്‍ന്നു."