18 lines
1.1 KiB
Markdown
18 lines
1.1 KiB
Markdown
|
# ആളുകളെ പ്രകോപിപ്പിച്ചു
|
||
|
|
||
|
കോപിഷ്ഠരാക്കുവാനായി ആളുകളെ ഇളക്കി.
|
||
|
|
||
|
# പിടിച്ചു
|
||
|
|
||
|
ബലാല്‍ക്കാരമായി പിടിച്ചു.
|
||
|
|
||
|
# അവനെ ഉറ്റുനോക്കി
|
||
|
|
||
|
"ഏകാഗ്രമായി അവനെ നോക്കി", തുറിച്ചു നോക്കി" എന്നതിനുള്ള
|
||
|
ഒരു ഭാശാശൈലിയാണ് ഇത്.[കാണുക: ഭാഷാശൈലി].
|
||
|
|
||
|
# ഒരു ദൈവദൂതന്‍റെ മുഖംപോലെ
|
||
|
|
||
|
ഇതു ഒരു ഉപമാനമാണ്, സാദൃശ്യത്തിന്‍റെ താരതമ്യ
|
||
|
ത്തില്‍"തിളങ്ങുന്നു" എന്നുള്ളത് പറഞ്ഞിട്ടില്ല. ഇതു ഇങ്ങനെ മൊഴിമാറ്റം ചെയ്യാം. "ഒരു ദൈവദൂതന്‍റെ മുഖം പോലെ തിളങ്ങി"[UDB]. [കാണുക:ഉപമാനം].
|