ml_tn/act/04/15.md

13 lines
695 B
Markdown
Raw Normal View History

2018-07-27 14:35:46 +00:00
# നമുക്ക് ഇതു നിഷേധിക്കുവാന്‍ പറ്റില്ല. "നമുക്ക് ഈ അതിശയം നിഷേധിക്കുവാന്‍
സാധ്യമല്ല". യെരുശലേമിലുള്ള എല്ലാവരും ഈ മനുഷ്യന്‍ സൌഖ്യമായെന്നു അറിഞ്ഞു
കഴിഞ്ഞു.
# അവരെ
എന്നത് പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു.
# സംസാരിക്കരുതെന്ന്
"ഇനിയും സംസാരിക്കരുത്."